ഉള്ളടക്കത്തിലേക്ക് പോവുക

മീഡിയവിക്കി:Wm-license-lgpl-text

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
IslamData (ml) സംരംഭത്തിൽ നിന്ന്

ഈ ലൈബ്രറി സ്വതന്ത്ര സോഫ്റ്റ്‌‌വേറാണ്; സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു ലഘു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം (താങ്കളുടെ ഇച്ഛാനുസരണം) താങ്കൾക്കിത് പുനർവിതരണം ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും വഹിക്കുന്നില്ല; വ്യാപാരയോഗ്യം എന്നോ പ്രത്യേക ഉപയോഗത്തിനനുയോജ്യം എന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു ലഘു സാർവ്വജനിക അനുവാദപത്രത്തിന്റെ പതിപ്പ് 2.1, പതിപ്പ് 3 എന്നിവ കാണുക.

"https://ml.islamd.ru/മീഡിയവിക്കി:Wm-license-lgpl-text" എന്ന താളിൽനിന്ന് ശേഖരിച്ചത്